എന്റെ വേഡ്പ്രസ്സ് പ്രവേശനം

ഡിസംബര്‍ 25, 2006

ഈ വേഡ്പ്രസ്സ് എന്താണെന്ന് മനസ്സിലായത് , ചന്ദ്രേട്ടന്റെ ബ്ലോഗിലൂടെയാണ്

ഇനി ഇതിനകത്തും ഒന്നു പയറ്റി നോക്കാം എന്നു വിചാരിക്കുന്നു.

മറ്റേതില്‍(ബ്ലോഗ്ഗര്‍) പയറ്റി തെളിഞ്ഞ ആളാണെന്നു വിചാരിക്കരുത് ..പ്ലീസ്

എന്നാ പിന്നെ തൊഡങ്ങ്വാ അല്ലേ !

ശരി
എല്ലാം പറഞ്ഞ പോലെ!

വാവക്കാടന്‍

Advertisements